- ആയിരം വെയിലാകാം അര മഴ വയ്യ !
- മഴ ഇല്ലാഞ്ഞാല്‍ മരങ്ങള്‍ ഉണങ്ങും
- മഴ നനയാതെ പുഴയില്‍ ചാടി
- മഴ നിന്നാലും മരം പെയ്യും
- മഴ പെയ്താല്‍ പുഴയറിയും
- മഴ പെയ്താല്‍ നിറയാത്തത് കോരി ഒഴിച്ചാല്‍ നിറയുമോ?
- മഴയുമില്ല വിളയുമില്ല
- മഴയെന്നു കേട്ടാല്‍ മാടു പേടിക്കുമോ?
- മഴയൊന്നു പെയ്താല്‍ മരമേഴുപെയ്യും
- മഴ വീണാല്‍ സഹിക്കാം മാനം വീണാലോ?
- മാക്രി കരഞ്ഞാല്‍ മഴ പെയ്യുമോ?
- മുച്ചിങ്ങം മഴയില്ലെങ്കില്‍ അച്ചിങ്ങം മഴയില്ല
- തിരുവാതിര ഞാറ്റില്‍ അമൃതമഴ
- തിരുവാതിരയില്‍ നൂറുമഴയും നൂറുവെയിലും
- കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും നെല്ല് മുളയ്ക്കും
- മകരത്തില്‍ മഴ പെയ്താല്‍ മലയാളം മുടിയും
- ചിങ്ങത്തിലെ മഴ ചിണുങ്ങിച്ചിണുങ്ങി.
- തുലാപ്പത്ത് കഴിഞ്ഞാൽ പ്ലാപ്പൊത്തിലുമിരിക്കാം.
- മകരത്തിൽ മഴ പെയ്താൽ മണ്ണിന് വാതം.
- കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്.
- മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല.
- ഇടവത്തിൽ മഴ ഇടവഴി നീളെ
- പെരുമഴ പെയ്താൽ കുളിരില്ല.
- ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല.
- അന്തിക്കു വന്ന മഴയും വിരുന്നും അന്നു പോകില്ല.
- മഴ പെയ്താൽ പുഴയറിയും.
- മുച്ചിങ്ങം മഴയില്ലെങ്കിൽ അച്ചിങ്ങം മഴയില്ല.
- അട മഴ വിട്ടാലും ചെടി മഴ വിടില്ല.
- അത്തം കറുത്താൽ ഓണം വെളുക്കും.
- കർക്കിടകത്തിന് പത്തുവെയിൽ
- മഴവെള്ളപ്പാച്ചിൽ മുറം കൊണ്ടു തടുക്കാമോ.
- മകീരത്തിൽ മതിമറന്ന് പെയ്യണം.
- തിരുവാതിരയിൽ തിരു തകൃതി.
- മഴ വീണാൽ സഹിക്കാം; മാനം വീണാലോ?
- ആയിരം വെയിലാവാം, അര മഴ വയ്യ.
- മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.
- മഴ നിന്നാലും മരം പെയ്യും.
- തുലാപ്പത്ത് കഴിഞ്ഞാൽ പ്ലാപ്പൊത്തിലും കിടക്കാം.
- മഴവെള്ളപ്പാച്ചിൽ മുറം കൊണ്ട് തടുക്കാമോ?
മഴച്ചൊല്ലുകള്‍
Subscribe to:
Posts (Atom)

No comments:
Post a Comment